2011, ഫെബ്രുവരി 19, ശനിയാഴ്‌ച

My Home Page

Welcome to my blog !

      ഇവിടെ ക്ലിക്കൂ    പിന്നെ     ഇവിടെയും ക്ലിക്കൂ

           അയ്യോ കഷ്ടം ഈ മർത്യൻ തിരക്കിലാണ്
           അയ്യോ കഷ്ടം അവനറിയില്ല  എന്തിനീ തിരക്കെന്ന്
           പണമുണ്ടാക്കാൻ, നെട്ടോട്ടമോടുമ്പോഴും  അവനറിയില്ല എന്തിനെന്ന്
           പണമുണ്ടായാലും അതിരട്ടിക്കാൻ,   സംരക്ഷിക്കാൻ തിരക്ക്.

           ചത്തുപോകുമ്പോൾ കൊണ്ടു പോകാനാവില്ല എന്നറിവുണ്ടേലും
            ആർത്തി മൂത്തു പിന്നേം പിന്നേം നെട്ടോട്ടം
            തലമുറകൾക്കായാലും  പിന്നേം  തട്ടിക്കാനും വെട്ടിക്കാനും  നെട്ടോട്ടം
            അയ്യോ കഷ്ടം ഈ മർത്യൻ തിരക്കിലാണ് , അവനറിയില്ല എന്തിനെന്ന്   .  . . . . . . . .